കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തോപ്പിൽതറയിൽ വീട്ടിൽ ഷെരീഫ് ബായി (76) നിര്യാതനായി. കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനിൽ ഫാൻസി കട നടത്തുകയായിരുന്നു. ഭാര്യ: സൗദാബീവി. മക്കൾ: ജാസ്മി, ഷമൽ, സോഫിയ. മരുമക്കൾ: ഷൗക്കത്ത്, നസീമാബീവി, നാസർ.