കുന്നിക്കോട്: ഇളമ്പൽ കോട്ടവട്ടം അഗസ്റ്റിൻ ഭവനിൽ സാറാമ്മ ജോർജ് (62) നിര്യാതയായി. ഭർത്താവ്: ജോർജ് കുട്ടി (ലോക് താന്ത്രിക് ജനതാദൾ പത്തനാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി). മക്കൾ: ജയൻ, ജസ്റ്റിൻ, അഗസ്റ്റിൻ. മരുമക്കൾ: ജ്യോതി ജോയ്, താരാ ജസ്റ്റിൻ.