ചവറ: തൊഴിലുറപ്പ് തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. പന്മന പോരൂക്കര പുത്തൻപുരയ്ക്കൽ വീട്ടിൽ ഉഷ വിശ്വംഭരൻ (46) ആണ് മരിച്ചത്. ഭർത്താവ്: വിശ്വംഭരൻ. മക്കൾ: വിദ്യ, വിഷ്ണു. മരുമകൻ: ഗിരീഷ്.