പോത്തൻകോട്: വാവറ അമ്പലം ഗാന്ധിനഗർ കുന്നിൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശ്രീകാന്ത്, സതി, അനിൽകുമാർ. മരുമക്കൾ: ചന്ദ്രിക, വിജയൻ, ഇന്ദിര. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.