കല്ലമ്പലം: കരവാരം തോട്ടക്കാട് പന്തുവിള വിളയിൽ വീട്ടിൽ സുദർശനക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: സുമേഷ്, ആതിര. മരുമക്കൾ: നിമിത ജി. നായർ, അഖിൽ.