തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് വെട്ടുവിള കവിതാ ഭവനിൽ ശ്രീകണ്ഠൻ നായർ (68) നിര്യാതനായി. ഭാര്യ: ലതികാകുമാരി. മക്കൾ: രഞ്ചിനി കുമാരി, രഞ്ചിത് കുമാർ. മരുമക്കൾ: ബിനുകുമാർ, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.