വെള്ളറട: മാങ്കോട് മുന്‍ പഞ്ചായത്തംഗം മാങ്കോട് കൊട്ടറക്കോണം ഗോമസ് വിലാസത്തില്‍ അലക്സ് ഗോമസ് (49) നിര്യതനായി. ഭാര്യ: മഞ്ജു. മക്കള്‍: ദീപിക, ദീപു. പ്രാർഥന 13ന് രാവിലെ 10ന്.