പൊന്നുമംഗലം: ടി.സി 50/122(1) സൈൻ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ സൈനബാബീവി (68) നിര്യാതയായി. മക്കൾ: ഷമീം അഹമ്മദ് (ദുബൈ), ഹല്ലാജ് അഹമ്മദ് (മിനയിൽ വുഡ് ഇൻഡസ്ട്രീസ്), മുർഷിദ് അഹമ്മദ് (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം), റഫീഖ് അഹമ്മദ് (ബംഗളൂരു). മരുമക്കൾ: മുഹ്സിന, രേഷ്മ, സബീല.