പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ വിജയ ഭവനിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ ദ്രൗപതിയമ്മ (86) തിരുവനന്തപുരം മണക്കാട് കൈലാസിൽ നിര്യാതയായി. മക്കൾ: വിജയകുമാരി, പരേതനായ മുരളീധരൻ, വേണുഗോപാൽ. മരുമക്കൾ: സദാശിവൻനായർ, മിനി എസ്. നായർ, ഗീതാകുമാരി. സഞ്ചയനം ഞായറാഴ്ച 8.30ന് കാഞ്ഞാംപാറ വിജയ ഭവനിൽ.