കിളിമാനൂർ: തട്ടത്തുമല പാങ്ങൽത്തടം തുണ്ടിൽ വീട്ടിൽ ലേജു (53, സിന്ധു) നിര്യാതയായി. ഭർത്താവ്: പരേതനായ ആഴാന്തകുഴി ചരുവിളവീട്ടിൽ ബാബു. മക്കൾ: അബ്ജ, അർജുൻ. മരുമകൻ: അക്കാസ്.