കല്ലറ: മുണ്ടോണിക്കര തടത്തരികത്ത് വീട്ടിൽ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: നാസർ, റഷീദ്, ജാഫർ (സബ് രജിസ്ട്രാർ നെടുമങ്ങാട്), മനാഫ് (കെ.എസ്.ആർ.ടി.സി പാലോട്), സിംല. മരുമക്കൾ നിസാമുദ്ദീൻ, അസീന, സഫീന, നാസില (അധ്യാപിക ഇഖ്ബാൽ കോളജ് പെരിങ്ങമ്മല), ഷാജിമ.