പട്ടാമ്പി: പെരുമുടിയൂർ പാറക്കാട്ട് ചെട്ടിയാർതൊടി അച്യുതമേനോൻ (82) നിര്യാതനായി. മുതുതല പഞ്ചായത്തിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനാണ്. പിതാവ്: പരേതനായ തെയ്യുണ്ണി നായർ, മാതാവ്: പരേതയായ കല്യാണി അമ്മ.