പാലക്കാട്: ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറും പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി. സാബുവിെൻറ മാതാവും വടക്കന്തറ താമരക്കുളം പുത്തന്‍വീട്ടില്‍ പരേതനായ എം. സേതുമാധവൻറ ഭാര്യയുമായ കമലമ്മ (73) നിര്യാതയായി. മറ്റുമക്കള്‍: സാജു, ശ്യാംപ്രസാദ്. മരുമക്കള്‍: കൃഷ്ണപ്രിയ, ധന്യ.