മണ്ണാർക്കാട്: ചങ്ങലീരി പരേതനായ ഇരുമ്പിടിയൻ കുഞ്ഞയമ്മുവിെൻറ മകൻ കുഞ്ഞി മൊയ്ദീൻ (73) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: മുഹമ്മദ് ആരിഫ്, ഫൈസൽ, റംലത്ത്. മരുമക്കൾ: അലി, ഉമൈബ, സുമയ്യ.