പത്തിരിപ്പാല: മങ്കര ചെമ്മുകചുക്കത്ത് വീട്ടിൽ സി. ചന്ദ്രൻ (76) നിര്യാതനായി. മക്കൾ: മണികണ്ഠൻ, രജിത. മരുമകൻ: രാധാകൃഷ്ണൻ.