പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കല്ലംപറമ്പിൽ പരേതനായ അപ്പുവിെൻറ ഭാര്യ യശോദ (81) നിര്യാതയായി. മക്കൾ: മോഹനൻ, ദേവി മാധവി, വസന്ത. മരുമക്കൾ: ചാമി, ബാലചന്ദ്രൻ, ഷൺമുഖൻ, സുജാത.