പുറത്തൂർ: പുതുപ്പള്ളി നമ്പ്രം നമസ്കാരപള്ളിക്ക് സമീപത്തെ പരേതനായ കക്കിടി പുതിയാട്ടി പറമ്പിൽ മുഹമ്മദിെൻറ ഭാര്യ നഫീസ (72) നിര്യാതയായി. മകൻ: കെ.പി. ഹംസ (കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിങ് ആൻഡ് കാറ്ററിങ് വർക്കേഴ്സ് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി), മരുമകൾ: ഉമ്മുകുൽസു. സഹോദരങ്ങൾ: ആയിശാമ്മ, പാത്തുട്ടി.