എളങ്കൂർ: ചെറുവണ്ണൂർ കണ്ണേങ്ങൽ ഉണ്ണികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുരേഷ്, ബൈജു, സുധീഷ്. മരുമക്കൾ: ജിഷ, ബിന്ദു.