കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പരേതനായ വലിയകത്ത് അബ്ദുല്ലയുടെയും നബീസയുടെയും മകൻ അബ്ദുൽ ഹക്കീം (45)നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. ഭാര്യ: കാക്കാമൂലക്കൽ റുക്സാന (ചെമ്മങ്കടവ്). മക്കൾ: ഫഹ് മിദ, ഫഹീമ, ഹാഷിം, ഹാമിഷ്. സഹോദരങ്ങൾ: ഷാക്കിർ, സഹീറാ ബാനു, ഷഹീദ.