മഞ്ചേരി: പുല്ലഞ്ചേരി പരേതനായ മഞ്ചപ്പുള്ളി മുഹമ്മദിെൻറ ഭാര്യ ആയിശ (73) നിര്യാതയായി. മക്കൾ: അലവി, മജീദ്, മൊയ്തുപ്പ, കരീം, ജാഫർ, ഇല്യാസ്, മുജീബ്, ഹഫ്സത്ത്, സുലൈഖ, ഉമ്മുൽ വൈറ, സൈഫുന്നീസ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, അബൂബക്കർ, മുസ്തഫ, കാസിം.