എടവണ്ണപ്പാറ: കീഴ്മുറി മങ്ങാട്ടുപറമ്പൻ നടുലുവീട്ടിൽ പരേതനായ എം.എൻ. ഹസൻകുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി (53) നിര്യാതനായി. ഭാര്യ: സുഹറ. മകൻ: അബ്ദുൽ ഹമീദ്.