ചെർപ്പുളശ്ശേരി: നെല്ലായ നാലക്കത്ത് അബൂബക്കർ ഹാജി (84) നിര്യാതനായി ഭാര്യ: പരേതയായ കദീജ. മക്കൾ: അബ്ദുൽ ഗഫൂർ, ഫൗസിയ, സുബൈർ, ഷാജഹാൻ, ഷഹറാബാനു.