ശ്രീകൃഷ്ണപുരം: മഠത്തിൽ പരേതനായ കുഞ്ചുണ്ണിയുടെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഗംഗാധരൻ (പ്രധാനാധ്യാപകൻ -തിരുവാഴിയോട് ജി.എൽ.പി സ്കൂൾ), രാജൻ, ഗിരിജ, സുനജ, വനജ, പരേതനായ എം. മോഹനൻ.മരുമക്കൾ: ഉണ്ണിക്കുട്ടൻ, രാമൻകുട്ടി, മുരളി (ഗുരുവായൂർ ദേവസ്വം ബോർഡ്), കമലം (റിട്ട. കൃഷി വകുപ്പ്), നളിനകുമാരി, ഇന്ദിര.