പാലക്കാട്: നൂറണി വിത്തുണ്ണി കമലാനിലയത്തിൽ പരേതനായ പി.ടി.എ.എൻ നടരാജ ചെട്ടിയാരുടെ മകൻ കൃഷ്ണമൂർത്തി (62) നിര്യാതനായി. മാതാവ്: പരേതയായ കമലാമ്മാൾ.