ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം വലിയചിറയിൽ വിശ്വംബരൻ (തങ്കൻ -64) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിഷ്ണു, ശരണ്യ. മരുമകൻ: അജയ്.