കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ കെ.കെ. ബാവക്കുട്ടി (69) നിര്യാതനായി. കോട്ടായി കീഴത്തൂർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറാണ്. ഭാര്യ: ഉമൈബ. മക്കൾ: മുത്തുക്കുട്ടി, മുഹമ്മദ് റഫീഖ്, ഷിഹാബുദ്ദീൻ, ഷറീന. മരുമക്കൾ: നസീർ, സജ്ന, ആതിക്ക, ഷംന.