അലനല്ലൂർ: വഴങ്ങല്ലിയിലെ വഴങ്ങോടൻ കുഞ്ഞാലൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലൈല, മജീദ്, റഫീഖ്, സജിത, ഷമീറ, നസീറ, ഇസ്ഹാഖ്, പരേതയായ റഹീമ. മരുമക്കൾ: സൈദലവി, അബ്ദുറഹ്മാൻ, ഷാഹുൽ ഹമീദ്, ഉമ്മുഹബീബ, സമീറ, ജിൽഷാന, പരേതനായ സലീം.