വടക്കഞ്ചേരി: കണക്കൻതുരുത്തി വിലങ്ങൂർ മങ്കുത്തേൽ ജോസ്-എൽസമ്മ ദമ്പതികളുടെ മകൻ ദീപു ജോസ് (38) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജോയ്സി (ചേലക്കര കിള്ളിമംഗലം പുത്തിരി കുടുംബാംഗം). മക്കൾ: അനുഗ്രഹ, അനഘ, ഏബൽ. സഹോദരങ്ങൾ: ദീപ (ഡൽഹി), ദിനേശ്, ദീപ്തി, ദിവ്യ (ന്യൂസിലാൻഡ്). സംസ്കാരം രാജഗിരി തിരുഹൃദയ പള്ളിയിൽ പിന്നീട്.