വടക്കഞ്ചേരി: മൂലംകോട് അങ്ങൂട് വീട്ടിൽ കാളുക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: മായാണ്ടി. മക്കൾ: സുശീല, സുരേഷ്, രവീന്ദ്രൻ. മരുമക്കൾ: ഗുരുവായൂരപ്പൻ, രമണി, ഷൈനി.