വള്ളിക്കുന്ന്: അത്താണിക്കൽ മരക്കാട്ടിൽ വീട്ടിൽ താമസിക്കുന്ന പരേതനായ ചേലക്കൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചെറായിൽ പാറുക്കുട്ടിയമ്മ (79) നിര്യാതയായി. മക്കൾ: കൽപകാംബിക, മോഹനൻ, അജീഷ്. മരുമക്കൾ: മുരളീധരൻ, സീമ.