മണ്ണാർക്കാട്: പള്ളിക്കുറുപ്പ് കോളപാക്കം ഇബ്രാഹിം മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: പരേതയായ സൈന. മക്കൾ: ജാഫർ, സിദ്ധീഖ് ഫൈസി, മുസ്തഫ.