നിറമരുതൂർ: വള്ളിക്കാഞ്ഞിരം പേരാണിക്കൽ കുന്നത്തേടത്ത് മുഹമ്മദ് മാസ്റ്റർ (80) നിര്യാതനായി. മീനടത്തൂർ ജി.എം.യു.പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്ററും വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹസ്സൻ (അബൂദബി), സാബിർ (ഐ.ടി. ബംഗളൂരു), ഷരീഫ, അസ്മ, ആബിദ. മരുക്കൾ: അബ്ദുൽ ഖാദർ ഷരീഫ് (അസി. എൻജിനിയർ, കെ.എസ്.ഇ.ബി താനൂർ ഈസ്റ്റ്), അഷറഫ് (പരിയാപുരം), സെയ്ദു (അൽ ഐൻ).