തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് പള്ളിയേമ്പിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ വള്ളി (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (മായ ഡ്രസ്സസ്, ചെമ്മാട്), ചന്ദ്രൻ (പോസ്റ്റ് മാൻ, കോട്ടക്കൽ പോസ്റ്റ് ഓഫിസ്), രാധാമണി, മോഹൻദാസ് (ചെന്നൈ). മരുമക്കൾ: നാരായണൻ (താനൂർ), സരളകുമാരി, ലീല, ഷീബ.