തിരൂര്‍: ചമ്രവട്ടം മഹല്ല് മുന്‍ സെക്രട്ടറി വട്ടപ്പറമ്പില്‍ കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ (80) നിര്യാതനായി. ആലിങ്ങല്‍ എ.എം.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: ബീകുട്ടി ഹജ്ജുമ്മ. മക്കള്‍: ഖദീജ, ഫാത്വിമ, സുഹറ, അസീസ് എന്ന ബാവ.
മരുമക്കള്‍: ബഷീര്‍ കുമാരന്‍പടി, അബൂബക്കര്‍ മുട്ടിക്കാട്, നസീറ കാവിലക്കാട്, പരേതനായ മുഹമ്മദ് കുട്ടി ചെറിയ പറപ്പൂര്. സഹോദരങ്ങൾ: അലിക്കുട്ടി, പരേതരായ അഹമദ് ഹാജി, ഹംസ, കുഞ്ഞിബാവ, മൊയ്തീന്.