പൂക്കോട്ടൂർ: പുല്ലാര ചെമ്പ്രമ്മൽ പരേതനായ പേരാപ്പുറത്ത് അയമുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: സിദ്ദീഖ് ഹാജി (സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത് പൂക്കോട്ടൂർ സെക്ടർ), മൈമൂന. മരുമകൻ: കൊടക്കാടൻ ഹംസ പള്ളിമുക്ക്.