പന്തളം: കുരമ്പാല തെക്ക് പ്ലാംവിളയിൽ പുത്തൻവീട്ടിൽ വിജയനാഥക്കുറുപ്പ് (56) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: രമ്യ, രഞ്ജിത്.