മണക്കാട്: കുന്നത്തുപാറ ഉള്ളാട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ എ.കെ. ഭവാനി (85, -ആശാത്തി അമ്മ) നിര്യാതയായി. മക്കൾ: സുജാത ജോസഫ് ജി. സുനിൽ (അർബൻ ബാങ്ക്, തൊടുപുഴ), ജി. സുഭാഷ് (ഉള്ളാട്ടിൽ ഫർണിച്ചർ മാർട്ട്, മണക്കാട്), പരേതനായ ജി. സുരേഷ്. മരുമക്കൾ: സി.എം. ജോസഫ്, സുമ സുനിൽ, ജിഷ സുഭാഷ്, ബീന സുരേഷ്.