മുട്ടം: ശങ്കരപ്പിള്ളി പേരുശ്ശേരിയിൽ പി.കെ. കുഞ്ഞപ്പൻ (74) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: രാജേഷ്, രശ്മി. മരുമക്കൾ: മൃദുല ,നിജു.