എഴുമുറ്റം: ഞറുക്കുറ്റി പന്തക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (93 ) നിര്യാതയായി. ഏഴല്ലൂർ മടത്തിനാൽ കുടുംബാംഗമാണ്. മക്കൾ: മേരി, സോളി, ലൂസി, ഫിലോമിന. മരുമക്കൾ: പരേതനായ ജോയി, ലൂക്കോസ്, ജയിംസ്, ബേബി. സംസ്കാരം ബുധനാഴ്ച 10ന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.