ഉടുമ്പന്നൂർ: കുരീക്കാട്ടിൽ (കണ്ണിയത്ത്) കുഞ്ഞുവർക്കിയുടെ ഭാര്യ മോനി (90) നിര്യാതയായി. മക്കൾ: കുര്യൻ, ഏലമ്മ, മേരി, ദേവസ്യാച്ചൻ, വത്സ, സണ്ണി. മരുമക്കൾ: ഡെയ്സി, ഈപ്പച്ചൻ, ബേബി, ലിസി, അഗസ്റ്റ്യൻ, ടെസി.