ചാലാശ്ശേരി: പെട്ടേനാട്ട് പി.ഡി. കുര്യാക്കോസ് (68) നിര്യാതനായി. ഭാര്യ: കലൂർ കല്ലിങ്കൽ കുടുംബാംഗം മേരി. മക്കൾ: ലുലു, ലിൽബി, ലിസ. മരുമക്കൾ: റോയി, ഫിബിൻ, ജോർജ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചാലാശ്ശേരി സെൻറ് പയസ് പള്ളി സെമിത്തേരിയിൽ.