വെള്ളറട: അമ്പൂരി മരോട്ടിക്കല്‍ എം.എം. ചാക്കോയുടെ മകന് ജോബി ജേക്കബ് (36-ദീപിക അമ്പൂരി ഏജൻറ്) നിര്യാതനായി. മാതാവ്: ലൂസി ചാക്കോ. ഭാര്യ: നീതു ജോബി. മക്കള്‍: ജുവല്‍, ഏബല്‍, ക്രിസ്, സെറ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് അമ്പൂരി സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.