ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ പറമ്പിൽ വീട്ടിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ സുമതിയമ്മ (83) നിര്യാതയായി. മക്കൾ: വേലായുൻപിള്ള, രാധാകൃഷ്ണൻ നായർ, ഗിരിജ, ഗീത. മരുമക്കൾ: സിന്ധു, ലില്ലി (സതേൺ റെയിൽവേ), രവീന്ദ്രൻ നായർ, മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.