പാലക്കാട്: ഒലവക്കോട് പൂക്കാരത്തോട്ടത്തിൽ അസ്മാബി (70) നിര്യാതയായി. മക്കൾ: അസറ, ബേബി. മരുമക്കൾ: റസാഖ്, ബാബു.