ആലുവ: കടുങ്ങല്ലൂർ, കയിൻറിക്കര കുറ്റാമാക്കൽ പരീത് പിള്ള (93) നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡൻറും കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ മൈമൂന. മക്കൾ: അബ്ദുൽ സലാം, പരേതനായ നാദിർഷ, നിഷാദ്, അനിത. മരുമക്കൾ: ഷീബ, സീനത്ത്, സുലൈമാൻ. (അങ്കമാലി ടെൽക് )ഖബറടക്കം വ്യാഴാഴ്ച രാവിലെ പടുവത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.