വടക്കഞ്ചേരി: മഞ്ഞപ്ര കറാഞ്ചേരി കൊച്ചുലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: ശങ്കരൻകുട്ടി മേനോൻ. മക്കൾ: ശക്തിധരൻ, ലളിത, ഗണേശൻ, പരേതനായ ഉണ്ണി. മരുമക്കൾ: ചന്ദ്രൻ, ജയ, രാധിക.