കോങ്ങാട്: മാഞ്ചേരിക്കാവ് സ്മിത നിവാസിൽ സി.കെ. നാരായണൻകുട്ടി (81) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി അമ്മാൾ. മക്കൾ: സ്മിത (വനിത സഹകരണ സംഘം സെക്രട്ടറി, മണ്ണാർക്കാട്), ശുഭ (മസ്കത്ത്). മരുമക്കൾ: പത്മകുമാർ, ആനന്ദ് (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഐവർമoത്തിൽ).