ആലത്തൂർ: ബാങ്ക് റോഡ് കല്ലിങ്കൽ പറമ്പിൽ പരേതനായ വാസുവിെൻറ ഭാര്യ കാർത്യായനി (72) നിര്യാതയായി. മകൻ: ഭവദാസൻ. മരുമകൾ: ഗീത (സീഡ് ഫാം, ആലത്തൂർ).