കുത്തനൂർ: കുണ്ടുപറമ്പിൽ വെള്ള (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കണ്ണൻ, മോഹനൻ. മരുമക്കൾ: ശ്രീജ, സുമ.