എലപ്പുള്ളി: നെടുമ്പള്ളം പുത്തൻപുര വീട്ടിൽ കൃഷ്ണെൻറ ഭാര്യ ദേവു (77) നിര്യാതയായി. മക്കൾ: മുനിയപ്പൻ, കല്യാണി, ചാമി, ശശികുമാർ, കലാവതി. മരുമക്കൾ: ജാനകി, തങ്കമ്മ, സുനിത.